Trending

എം ഡി എം എ യുമായി അമ്പായത്തോട് സ്വദേശി പിടിയിൽ.





താമരശ്ശേരി :മാരക രാസ ലഹരി വസ്തുവായ എംഡിഎംഎ യുമായ്
അമ്പായത്തോട് സ്വദേശി പിടിയിൽ.കോരങ്ങാടൻ വീട്ടിൽ ഹാഫിസ് മുഹമ്മദ് (32)നെയാണ് 2.16 ഗ്രാം എംഡി എം എ യുമായി ഇന്നലെ രാത്രി 11 മണിയോടെ  കരാടി കുടുക്കിൽ ഉമ്മരം റോഡിൽ വെച്ച് പോലീസ് പിടികൂടിയത്. മയക്കുമരുന്ന് വിൽപ്പനക്കായി ഉപയോഗിക്കുന്ന KL 56 K 8146 ഓട്ടോ ടാക്സിയും പോലീസ് പിടികൂടി.

Post a Comment

Previous Post Next Post