താമരശ്ശേരി:
കത്തറമ്മല്‍ തൂവക്കുന്നമ്മൽ ടി.കെ മുഹമ്മദ് നിര്യാതനായി.
ഭാര്യ: സെലീന എളേറ്റിൽ.
മക്കൾ:
നജ്മ, സുൽഫിന,ഫസ്ന,
ഹസ്ന.
മരുമക്കൾ:
സാലിഹ് മലപുറം, നൗഷാദ് ഓമശ്ശേരി ,
ഹാമിശ് ഇയ്യാട്,
ഫാരിസ് ഇയ്യാട്,
സഹോദരിമാർ:
പാത്തുമ്മ, ഖദീജ, സൈനബ, മറിയ, റാബിയ.
മയ്യിത്ത് നിസ്കാരം 12.15 ന് കുളിരാന്തിരി പള്ളിയിലും, ഒരു മണിക്ക് കത്തറമ്മൽ പള്ളിയിൽ വെച്ചും നടക്കും.