Trending

കൂടത്തായി സെൻ്റ് മേരീസ് ഹൈസ്ക്കൂളിന് പിടിഎ കമ്മറ്റി കമ്പ്യൂട്ടർ നൽകി




കൂടത്തായി :സെന്റ് മേരിസ് ഹൈസ്കൂൾ കമ്പ്യൂട്ടർ ലാബ് പ്രവർത്തനങ്ങൾ മെച്ചപ്പെടുത്തുന്നതിന്റ ഭാഗമായി, 2024-25 സ്കൂൾ പി ടി എ പ്രവർത്തന ഫണ്ടിൽ ഉൾപെടുത്തികൊണ്ട് ലാബിലേക്ക് കമ്പ്യൂട്ടറുകൾ നൽകി.

  പി ടി എ പ്രസിഡന്റ്‌  മുജീബ് കെ കെ  എക്സിക്യൂട്ടീവ് അംഗങ്ങളുടെയും, അദ്ധ്യാപകരുടെയും സാന്നിധ്യത്തിൽ നൽകിയ നാല് കമ്പ്യൂട്ടറുകൾ ഹെഡ്മാസ്റ്റർ തോമസ് അഗസ്റ്റിൻ, മാനേജർ ഫാദർ ബിബിൻ ജോസ് എന്നിവർക്ക് കൈമാറി

Post a Comment

Previous Post Next Post