ദേശീയ പാതയിൽ നിന്നും ചാലുംമ്പാട് ഭാഗത്തേക്ക് പോകുന്ന റോഡിൻ്റെ ഭാഗത്ത് കെട്ടിടത്തിൻ്റെ ഒരു ഭാഗം ജീർണിച്ച് ഏതു സമയത്തും നിലംപൊത്താറായ അവസ്ഥയിലാണ്, നിരവധി തവണ കെട്ടിട ഉടമയെ വിവരം അറിയിച്ചെങ്കിലും യാതൊരു നടപടിയും സ്വീകരിക്കുന്നില്ലെന്ന് പ്രദേശവാസികൾ പറഞ്ഞു.