Trending

ഡ്രൈനേജിൽ നിന്നും നീക്കംചെയ്ത കല്ലും ചെളിയും നിക്ഷേപിച്ചത് ദേശീയ പാതയിൽ, യാത്രക്കാർക്ക് ദുരിതം





പുതുപ്പാടി: ഈങ്ങാപ്പുഴയ്ക്കും -പഞ്ചായത്തു ബസാറിനും ഇടയിൽ ഡ്രൈനേജ് നവീകരണത്തിനായി നീക്കം ചെയ്ത കല്ലും, ചെളിയും ദേശീയ പാതയിൽ നിക്ഷേപിച്ചതിനാൽ ഇതു വഴിയുള്ള യാത്ര ദുരിതമായി.

ഇരു ചക്രവാഹനങ്ങൾ റോഡിൽ തെന്നി വീഴാനും, കാൽനടയാത്രക്കാർക്ക് നടന്നു പോകാന സാധിക്കാതെയും, വാഹനങ്ങൾക്ക് സൈസ് കൊടുക്കാൻ സാധിക്കാതെയും വന്നിരിക്കുകയാണ്. PMR എന്ന കരാർ കമ്പനി തൊഴിലാളികളാണ് ഇത്തരത്തിൽ ജനങ്ങളെ ദ്രോഹിക്കുന്നത്.


Post a Comment

Previous Post Next Post