താമരശ്ശേരി: "അന്വേഷകരും, യാത്രികരും " കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ ദേശഭക്തിഗാന സദസ്സും, അനുമോദന ചടങ്ങും നാളെ വൈകുന്നേരം 3.30 മുതൽ താമരശ്ശേരി യു.പി സ്കൂളിൽ നടക്കും.
എസ്. എസ്. എൽ. സി, പ്ലസ് ടു വിജയികൾക്ക്
അനുമോദനവും, താമരശ്ശേരി സംഗീത ഗുരുകുലം അവതരിപ്പിക്കുന്ന ദേശ ഭക്തി ഗാനവും ( സുമേഷ് മാസ്റ്ററും, ശിഷ്യരും ) തുടർന്ന്
കരോക്കെ ഗാനസന്ധ്യയുമാണ് നടക്കുക.
പ്രശസ്ത ഗാനരചയിതാവ് ശ്രീ കാനേഷ് പൂനൂർ പരിപാടിയുടെ ഉദ്ഘാടനം നിർവ്വഹിക്കും .