മൈലള്ളാംപാറ :ജോണ്‍ ചക്കാലയില്‍(76) നിര്യാതനായി.
ഭാര്യ: എലിസബത്ത്.
മക്കള്‍: ഗ്രേസി ഇറമ്പത്ത് ,മാനന്തവാടി, മോളി വടകര, മാനന്തവാടി, സാബു മൈലെള്ളാംപാറ, ലിന്‍സി മാനാട്ട്, ലീന വറണത്ത്, അടിവാരം.
മരുമക്കള്‍: ബേബി ഇറബത്ത്, സാബു വടകര, അനുജ ചെരിവ് പറമ്പില്‍, ജോബി, ബിജു
സംസ്‌കാരം നാളെ (14-08-2022)മൈലള്ളാംപാറ സെന്റ് തോമസ് പള്ളി സെമിത്തേരിയില്‍