ഉളളിയേരി: നാറാത്ത് പുതുശ്ശേരി സ്വദേശിയും ബാലുശ്ശേരി പോലീസ് സ്റ്റേഷനിലെ എ എസ്ഐ യുമായ മുഹമ്മദ് പുതുശ്ശേരി വിശിഷ്ട സേവനത്തിനുള്ള മുഖ്യമന്ത്രിയുടെ പോലീസ് മെഡലിന് അർഹനായി.
മുഹമ്മദ് പുതുശ്ശേരിക്ക് വിശിഷ്ട സേവനത്തിനുള്ള മുഖ്യമന്ത്രിയുടെ പോലീസ് മെഡൽ
byT News
•
0