പുതുപ്പാടി: ഈങ്ങാപ്പുഴ എം. ജി. എം. ഹൈസ്‌കൂളിന് സമീപം താമസിക്കുന്ന കാഞ്ഞാം വയല്‍വെള്ളായി (65) നിര്യാതയായി.
ഭര്‍ത്താവ്: നെല്ലമ്പിര
മക്കള്‍; ശാരദ, ഭാസ്‌ക്കരന്‍ (പോസ്റ്റ്മാന്‍, കോഴിക്കോട്) സന്തോഷ്, ശാന്ത, ശ്രീധരന്‍, സുനില്‍
മരുമക്കള്‍: കുമാരന്‍, ഉഷ, ഗംഗാധരന്‍, അഷിജ
സംസ്‌കാരം: ഇന്ന് രാത്രി 7 മണിക്ക് വീട്ടുവളപ്പില്‍