താമരശ്ശേരി: താമരശ്ശേരി ഹൈസ്കൂളിന് ഈ വർഷവും 100 ശതമാനം വിജയം. മൂന്നാം വർഷമാണ് തുടർച്ചയായി 100 ശതമാനം വിജയം നേടുന്നത്. ഈ വർഷം 236 കുട്ടികളാണ് പരീക്ഷയെഴുതിയത്. 48 കുട്ടികൾ ഫുൾ എപ്ലസ് നേടി.
മൂന്നാം തവണയും 100% വിജയവുമായി താമരശ്ശേരി ഗവ.ഹയർ സെക്കൻ്ററി സ്കൂൾ.
byWeb Desk
•
0