ബീവറേജസ് കോർപ്പറേഷൻ ഔട്‌ലെറ്റുകളിൽ 2000 രൂപാ നോട്ടിന് വിലക്ക്. ഇന്നു മുതൽ സ്വീകരിക്കരുതെന്നാണ് ബവ്കോ നിർദേശം. 2000 രൂപ നോട്ടുകൾ പിൻവലിക്കാൻ സർക്കാർ തീരുമാനിച്ചതിന്റെ പശ്ചാത്തലത്തിലാണെന്നും ജനറൽ മാനേജരുടെ സർക്കുലറിൽ പറയുന്നു
ബവ് കോ ഔട്‌ലെറ്റുകളിൽ ഇന്നു മുതല്‍ 2000 രൂപ നോട്ട് സ്വീകരിക്കില്ല
byWeb Desk
•
0