പേരിയ: പേരിയ വരയാലിന് സമീപം കാര്‍ നിയന്ത്രണം വിട്ട് റോഡരികിലെ താഴ്ചയിലെ തോട്ടിലേക്ക് മറിഞ്ഞ് കാര്‍ യാത്രികയായ വയോധിക മരിച്ചു. കൂത്ത്പറമ്പ് കണ്ടന്‍കുന്ന് നീര്‍വേലി മനാസ് മഹലില്‍ ആയിഷ (60) യാണ് മരിച്ചത്. ഇന്നലെ രാത്രി പതിനൊന്നരയോടെയാണ് സംഭവം. മുട്ടില്‍ യത്തീംഖാന സന്ദര്‍ശിച്ച് മടങ്ങവേയാണ് അപകടം.
കാര്‍ റോഡരികിലെ താഴ്ചയിലേക്ക് മറിഞ്ഞ് വയോധിക മരിച്ചു.
byWeb Desk
•
0