ജീവിത ശൈലി രോഗങളിൽ നിന്നും മുക്തി നേടുന്നതിന് വേണ്ടി കൈതപ്പൊയിൽ ദിവ്യ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ വാഴത്തോട്ടം റസിഡൻസ് അസോസിയേഷന്റെ വനിതാ അംഗങ്ങൾക്ക് വേണ്ടി വ്യായാമ ക്യാമ്പ് സംഘടിപ്പിച്ചു
ക്ലബ്ബ് പ്രസിഡണ്ട് ഏ.പി ബഷീർ അധ്യക്ഷ്യം വഹിച്ചു സംസ്ഥാന സ്പോർ സ് കൗൺസിൽ അംഗം ടി.എം അബ്ദുൽ റഹിമാൻ മാസ്റ്റർ ഉൽഘാടനം ചെയ്തു
മുൻ പഞ്ചായത്ത് മെമ്പർ മൈമുന മുഹമ്മദ് സ്വാഗതം പറഞ്ഞു
സനു ടി.പി ആശംസകൾ നേർന്നു
റംല റസാഖ് നന്ദിയും പറഞ്ഞു
50 ഓളം സ്ത്രികൾ പങ്കെടുത്തു