Trending

മാളിൽ നിന്നും ഹെൽമറ്റ് മോഷ്ടിക്കുന്നതിൻ്റെ CCtv ദൃശ്യം പുറത്ത്







താമരശ്ശേരി: താമരശ്ശേരി സിറ്റി മാളിലെ പാർക്കിംങ്ങിൽ നിർത്തിയിട്ട ഇരുചക്ര വാഹനത്തിൽ നിന്നും ഹെൽമറ്റ് മോഷ്ടിക്കുന്ന ബൈക്ക് യാത്രക്കാരൻ്റെ CC tv ദൃശ്യമാണ് പുറത്തുവന്നത്.

കൊടുവള്ളി പാലക്കുറ്റി സ്വദേശി നിപുൻ എന്നയാളുടെ വാഹനത്തിൽ നിന്നാണ് ഹെൽമറ്റ് മോഷ്ടച്ചത്.

Post a Comment

Previous Post Next Post