എതിരെ വന്ന വാഹനത്തിന് സൈഡ് നൽകിയപ്പോഴാണ് കാർ ഓവുചാലിൽ പതിച്ചത്.
റോഡിന് സമാന്തരമായി ഓവുചാൽ നിർമ്മാണം പൂർത്തിയാക്കിയെങ്കിലും സ്ലാബിട്ട് മൂടാത്തത് കാരണമാണ് കാർ കുഴിയിൽ പതിച്ചത്.
സമാനമായി നിരവധി വാഹനങ്ങൾ ഈ ഭാഗത്ത് അപകടത്തിൽപ്പെട്ടിട്ടുണ്ട്.
Our website uses cookies to improve your experience. Learn more
Ok