വൈദ്യുതി മേഖല സ്വകാര്യ വൽക്കരിക്കുന്നതിനു വേണ്ടി കേന്ദ്ര സർക്കാർ ടോട്ടക്സ് മാതൃകയിൽ സ്മാർട്ട് മീറ്റർ നടപ്പാക്കുന്നത് തടയുക
കെ.എസ് ഇ ബി സ്വകാര്യവൽക്കരിക്കാനുള്ള നീക്കം തടയുക തുടങ്ങിയ മുദ്രാവാക്യങ്ങൾ ഉയർത്തി കൊണ്ട് നാഷണൽ കോഡിനേഷൻ കമ്മിറ്റി ഓഫ് ഇലക്ടിസിറ്റി എപ്ലോയിസ് ആന്റ് എഞ്ചിനീയേഴ്സ് ആഭിമുഖ്യത്തിൽ ജൂലായ് നാലിന് നടക്കുന്ന സമര സന്ദേശ ജാഥ വിജയിപ്പിക്കുന്നതിന് സ്വാഗത സംഘം രൂപീകരിച്ചു
ഒ പുഷ്പ്പൻ ഉദ്ഘാടനം ചെയ്തു
എ സുധീർ അദ്ധ്യക്ഷം വഹിച്ചു
അക്ബർ എം എം
ടി.സി വാസു
അഷ്റഫ് കൂടത്തായ്
സുബൈർ വി.കെ
കെ ദാമോദരൻ
എൻ കെ സുരേഷ് എന്നിവർ സംസാരിച്ചു
പി.കെ സുബൈർ സ്വാഗതവും
എ സജിത് കുമാർ നന്ദിയും പറഞ്ഞു
ഭാരവാഹികൾ
സുബൈർ പി.കെ കൺവീനർ
ടി.സി. വാസു
ചെയർമാൻ