വിദ്യാർത്ഥിനിയെ പീഡിപ്പിച്ച് ചുരത്തിൽ ഉപേക്ഷിച്ച കേസ്; പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി.
byWeb Desk•
0
താമരശ്ശേരി: കോളേജ് വിദ്യാർത്ഥിനിയെ കാറിൽ കയറ്റിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ കൽപ്പറ്റ സ്വദേശിയായ പ്രതി ജിനാഫി (31)ൻ്റെ അറസ്റ്റ് രേഖപ്പെടുത്തി.
കേസിൽ താമരശ്ശേരി പോലീസിൻ്റെ പിടിയിലായ പ്രതി ജിനാഫ് പെരുവണ്ണാമൂഴി പന്തിരിക്കര ഇർഷാദ് വധ ക്കേസിലെ പതിനൊന്നാം പ്രതിയാണെന്ന് താമരശ്ശേരി DYSP അഷറഫ് തെങ്ങിലക്കണ്ടി പറഞ്ഞു.