Trending

താമരശ്ശേരിയിൽ കാറുകളുടെ കൂട്ടയിടി, അപകടത്തിൽപ്പെട്ടത് അഞ്ച് കാറുകൾ




താമരശ്ശേരി: ദേശീയ പാത 766 താമരശ്ശേരി ചെക്ക് പോസ്റ്റിന് സമീപം 5 കാറുകൾ കൂട്ടിയിടിച്ചു, ഒന്നിനു പുറകെ ഒന്നായാണ് കൂട്ടിയിടിച്ചത്.


അപകടത്തിൽ രണ്ടു പേർക്ക് നിസാര പരുക്കേറ്റു.





ഉച്ചക്ക് 1.20 ഓടെയായിരുന്നു അപകടം, എല്ലാ കാറുകളും വയനാട് ഭാഗത്തേക്ക് പോകുന്നതാണ്. താമരശ്ശേരി പോലീസ് സ്ഥലത്തെത്തി.

Post a Comment

Previous Post Next Post