സ്വന്തം വീടിൻ്റെ മുന്നിൽ സുഹൃത്തുക്കളുമായി സംസാരിച്ചു നിൽക്കുമ്പോഴാണ് തടി കയറ്റിവന്ന പിക്കപ്പ് ഇവരുടെ ദേഹത്തേക്ക് മറിഞ്ഞത്.
പെട്ടന്ന് ബ്രേക്ക് ചവിട്ടിയ പിക്കപ്പിൻ്റെ പിന്നിൽ ടിപ്പർ ലോറി ഇടിച്ച് പിക്കപ്പിൻ്റെ നിയന്ത്രണം നഷ്ടപ്പെടുകയായിരുന്നു.
ആഞ്ഞിലമൂട്ടിൽ ബാബു, പുളിമൂട്ടിൽ ജോണി എന്നിവരും പരുക്കേറ്റ് ചികിത്സയിലാണ്.