കുടരഞ്ഞി - കൂമ്പാറ റോഡിൽ മാങ്കയത്താണ് അപകടം, തടികയറ്റിവന്ന പിക്കപ്പ് റോഡരികിൽ നിൽക്കുകയായിരുന്ന ഒരാളുടെയും സ്കൂട്ടറിൽ യാത്ര ചെയ്യുകയായിരുന്ന രണ്ടു പേരുടേയും ദേഹത്തേക്ക് മറിയുകയായിരുന്നു
ആഞ്ഞിലമൂട്ടിൽ ബാബു, പുളിമൂട്ടിൽ ജോണി, കളത്തിൽ പറമ്പിൽ മാത്യു, എന്നിവർക്കാണ് പര
ക്കേറ്റത്.ഇവരെ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി.