Trending

ഗ്രാമീണ വായനശാലയിൽ സ്വാതന്ത്ര്യ ദിനാഘോഷം





താമരശ്ശേരി: തേറ്റാമ്പുറം ഗ്രാമീണ വായനശാലയിലെ സ്വാതന്ത്ര്യ ദിനാഘോഷം വായനശാലയിലെ പഴയ കാല പ്രവർത്തകനും തേറ്റാമ്പുറത്തെ പൗര പ്രമുഖനുമായ  വീറുമ്പാൽ വേലു ദേശീയ പതാക ഉയർത്തി തുടക്കം കുറിച്ചു.


വി.കെ.ഷൈജു , വി.പി.ബിജു , ഷീജ മധു , എന്നിവർ നേതൃത്വം നൽകി  

Post a Comment

Previous Post Next Post