കോൺഗ്രസ് കമ്മിറ്റി സ്വാതന്ത്ര്യ ദിനാഘോഷം.





താമരശ്ശേരി:അമ്പായത്തോട് വാർഡ് കോൺഗ്രസ് കമ്മിറ്റി നടത്തിയ സ്വാതന്ത്ര്യദിനാഘോഷം കെപിസിസി മെമ്പർ പിസി ഹബീബ് തമ്പി ഉദ്ഘാടനം ചെയ്തു സംസാരിച്ചു, അമ്പായത്തോട് അറമുക്കിൽ പതാക ഉയർത്തി, സി ബാലൻ, അൻഷാദ് മലയിൽ,അഷ്കർ അറക്കൽ,ജാഫർ അമ്പായത്തോട് ജെയിംസ് ജോർജ്,തുടങ്ങിയവർ സ്വാതന്ത്ര്യ ദിന സന്ദേശം നൽകി, മുസ്തഫ ഏഴു കളത്തിൽ,ഗഫൂർ, സുകുമാരൻ, നാസർ കെ കെ, സത്താർ കെ കെ,മുകുന്ദൻ,ശരീഫ് തുടങ്ങിയവർ നേതൃത്വം നൽകി...

Post a Comment

Previous Post Next Post