Trending

ബാലുശ്ശേരിയിൽ മൃതദേഹാവശിഷ്ടം കത്തിക്കരിഞ്ഞ നിലയിൽ.

 




ബാലുശ്ശേരിക്കടുത്ത് ഊരള്ളൂരിൽ കത്തിക്കരിഞ നിലയിൽ മൃതദേഹാവശിഷ്ടം കണ്ടെത്തി.

 കുഴിയിലത്താഴ തോടിന്റെ കരയിലാണ് അവശിഷ്ടം കണ്ടെത്തിയത്.

Post a Comment

Previous Post Next Post