Trending

ചുരത്തിലൂടെ അപകടകരമായ രീതിയിൽ കാർ യാത്ര..





താമരശ്ശേരി: താമരശ്ശേരി ചുരത്തിലൂടെ യുവാക്കളുടെ അപകടകരമായ രീതിയിലുള്ള കാർ യാത്ര. കാറിൻ്റെ വലതുവശത്തെ  ഡോറിൻ്റെ മുകളിൽ ഇരുന്ന് റൂഫ് ടോപ്പ്   തുറന്ന് നിൽക്കുന്നവരുമായി സംസാരിച്ചാണ് യാത്ര.


കോഴിക്കോട് ഭാഗത്ത് നിന്നും വയനാട് ഭാഗത്തേക്ക് പോകുന്ന TN 05 CL 1568 നമ്പർ കാറിലെ യാത്രക്കാർ മലയാളികളാണ്.

കൈതപ്പെയിൽ പാലം മുതൽ ചിപ്പിലിത്തോട് വരെ കാറിനെ പിൻതുടർന്ന് ടി ന്യൂസ് റിപ്പോർട്ടറാണ് വീഡിയോ പകർത്തിയത്.

Post a Comment

Previous Post Next Post