Trending

നിര്യാതയായി.



പുതുപ്പാടി : പെരുമ്പള്ളി അണ്ടിത്തോട്ടത്തിൽ താമസിക്കും പോച്ചയിൽ
പൊന്നമ്മ നിര്യാതയായി.


സി പി ഐ (എം) കാക്കവയൽ ബ്രാഞ്ച് സെക്രട്ടറിയായിരുന്ന
കെ.വേണു. (Late) സജി, ലേഖ എന്നിവർ മക്കളും സുന്ദരൻ, ഷൈജി, പ്രസോണ എന്നിവർ മരുമക്കളുമാണ്.


സംസ്ക്കാരം നാളെ രാവിലെ 10 മണിക്ക് വീട്ടുവളപ്പിൽ.

Post a Comment

Previous Post Next Post