പുതുപ്പാടി: കുപ്പായക്കോട് മുട്ടിൽപ്പാറ ശശിധരാലയത്തിൽ രാമാനുജൻനായർ ( 68) നിര്യാതനായി.
ഭാര്യ: അജിത.
മക്കൾ: അരുൺ(അമാന ടയോട്ട ചെറുവണ്ണൂർ), അശ്വതി .( താലൂക്ക് ഹോസ്പിറ്റൽ ബാലുശ്ശേരി).
മരുമകൻ: സുബിൻലാൽ ഇയ്യാട്.
പിതാവ്:പരേതനായ രാമകൃഷ്ണൻനായർ.
സംസ്കാരം വൈകിട്ട് 4 ന് .പുതിയ പാലം ശ്മശാനം കോഴിക്കോട്.