Home നിര്യാതനായി byWeb Desk •15 August 0 താമരശ്ശേരി: പുല്ലാഞ്ഞിമേട് അമ്പോക്കിൽ ശ്രീധരൻ നായർ ( 68 )നിര്യാതനായി .ഭാര്യ: നാരായണി.മക്കൾ : രാജീവൻ, സജീവൻ , ഷിജി മരുമകൻ : അനിൽകുമാർ (ചേളന്നൂർ)സംസ്കാരം നാളെ ബുധനാഴ്ച രാവിലെ 10 മണിക്ക് Facebook Twitter