Trending

OlSCA സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു





ഓമശ്ശേരി: ഒയിസ്ക ഇന്റർനാഷണൽ  ഓമശ്ശേരി ചാപ്റ്റർ റൊയാഡ് ഫാമുമായി ചേർന്ന് സ്വാതന്ത്ര്യദിനാഘോഷം നടത്തി. 

ഒയിസ്ക സൗത്ത് ഇന്ത്യ സെക്രട്ടറി കെ ടി സെബാസ്റ്റ്യൻ പതാക ഉയർത്തി. പി വി ഹുസൈൻ മാസ്റ്റർ, അഷ്റഫ് കാക്കാട്ട്, റസാഖ് പുത്തൂർ, കരുണാകരൻ മാസ്റ്റർ, ജയപ്രകാശ് കനവ് എന്നിവർ സംസാരിച്ചു. ആയ്ഷ മെഹറിൻ, ജിയ നസ്മിൻ എന്നിവർ ദേശഭക്തിഗാനം ആലപിച്ചു.

Post a Comment

Previous Post Next Post