താമരശ്ശേരി:ചെട്ടിയാലിൽ ആയിഷ (75) നിര്യാതയായി. നാദാപുരത്താണ് താമസം
ഭർത്താവ്:അഹമ്മദ് കുട്ടി.
മക്കൾ :അസീസ് ,ഹാജറ, സക്കീന.
സഹോദരങ്ങൾ:
ഹുസൈൻ കുട്ടി ചെട്ടിയാലിൽ, മരക്കാർ ചെട്ടിയാലിൽ.
കെടവൂർ ജുമാ മസ്ജിദിൽ മയ്യത്ത് നിസ്കാരത്തിന് ശേഷം ഖബറടക്കത്തിനായി നാദാപുരത്തേക്ക് കൊണ്ടുപോയി.