പരിശോധനയ്ക്ക് വേണ്ടി ശർക്കരയുടെ സാമ്പിൾ ലാബിലേക്ക് കൊണ്ടുപോയി. തമിഴ്നാട് സേലത്ത് നിന്നും കൊണ്ടുവന്ന ശർക്കര വിവിധ മധുര പലഹാരങ്ങൾ ഉണ്ടാകുന്ന ബേക്കറി പോലുള്ള സ്ഥാപനങ്ങളിൽ ഉപയോഗിക്കാൻ എത്തിച്ചതാണ്.
ലേബൽ ഇല്ലാതെ കടത്തിയ 4000 കിലോ ശർക്കര ദക്ഷ്യ സുരക്ഷാ വകുപ്പ് ഫറൂക്കിൽ വച്ച് പിടികൂടി.
byWeb Desk
•
0