Home ചുരത്തിൽ കാറുകൾ കൂട്ടിയിടിച്ചു byWeb Desk •20 May 0 താമരശ്ശേരി ചുരം ഒന്നാം വളവിന് സമീപം കാറുകൾ കൂട്ടിയിടിച്ച് അപകടം, ആളപായമില്ല.അപകടം മൂലം ചുരത്തിൽ ഏറെ നേരം ഗതാഗതം തടസ്സപെട്ടു.പോലീസും, ചുരം സംരക്ഷണ സമിതി പ്രവർത്തകരും, നാട്ടുകാരും ചേർന്ന് രക്ഷാപ്രവർത്തനവും, ഗതാഗത നിയന്ത്രണവും നടത്തി. Facebook Twitter