താമരശ്ശേരി: കിഴക്കേപറമ്പിൽ അജിത്ത് കുമാർ (63)
നിര്യാതനായി.
അശ്വതി ഓഫ് സെറ്റ് പ്രസ്സ് ഉടമയും എൻ എസ് എസ് കരയോഗം പ്രസിഡൻറുമാണ്.
ഭാര്യ : കെ സരസ്വതി (മുൻ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് )
മക്കൾ,അബിൻ കെ പി,അശ്വതി കെ പി,
മരുമകൻ:നിവിൻ കാക്കൂർ
സംസ്കാരം ഉച്ചക്ക് 3 മണിക്ക് വീട്ടുവളപ്പിൽ