Trending

കുടുംബശ്രീ കർഷക ദിനാഘോഷം, ഗ്രൂപ്പുകളെ ആദരിച്ചു





താമരശ്ശേരി ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സി. ഡി. എസ്സ് ജനറൽബോഡിയോഗവും, കർഷകദിനത്തോടനുബന്ധിച്ചു JLG ഗ്രുപ്പുകളെ ആദരിക്കലും, SSLC, പ്ലസ് ടു പരീക്ഷയിൽ ഫുൾ A പ്ലസ് നേടിയ കുടുംബശ്രീ അംഗങ്ങളുടെ മക്കളെ ആദരിക്കലും, സർഗോത്സവം അരങ്ങ് 2024 സംസ്ഥാന തലം വരെ പങ്കെടുത്ത വിജയികളെ ആദരിക്കലും തുടങ്ങിയ പരിപാടികൾ സി ഡി എസ്സ് ചെയ്യർപേഴ്സൻ ജിൽഷ റികേഷ് ന്റെ അധ്യക്ഷതയിൽ ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ എ അരവിന്ദൻ ഉദ്ഘാടനം ചെയ്തു. 2 വാർഡിൽ നിന്നും 3 JLG കളെ തിരഞ്ഞെടുത്തു പൊന്നാട അണിയിച്ചു ആദരിച്ചു. പരിപാടിയിൽ ക്ഷേമ കാര്യ ചെയ്യർപേഴ്സൻ മഞ്ജിത, വാർഡ് മെമ്പർ മാരായ ആയിഷ, ഫസീല ഹബീബ്, വള്ളി, ഖദീജ സത്താർ, സക്കീന ബഷീർ, സഫിയ കാരാട്ട് എന്നിവർ സംസാരിച്ചു

Post a Comment

Previous Post Next Post