കൂടത്തായി:ഇരുതുള്ളി കൂടത്തായ് ടൗൺ റെസിഡൻസ് അസ്സോസിയേഷൻ ൻ്റെ നേതൃത്വത്തിൽ 78-മത് സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു.
ആഘോഷത്തിൽ ജനറൽ സെക്രട്ടറി പ്രജിത്ത് കുമാർ മണ്ണാരക്കൽ സ്വാഗതം പറയുകയും സ്വാതന്ത്ര ദിന സന്ദേശം നൽകുന്നതിനായി പ്രസിഡണ്ട് കരുണാകരൻ മാസ്റ്ററെ ക്ഷണിക്കുകയും ചെയ്തു. തദവസരത്തിൽ കരുണാകരൻ മാസ്റ്ററും, മുതിർന്ന മെമ്പറായ ഹംസ ചക്കിട്ടക്കുന്ന് എന്നിവരും ചേർന്ന് പതാക ഉയർത്തി. '
രക്ഷാധികാരി മോയി തോട്ടത്തിൽ / മുജീബ്. ചക്കിട്ടക്കുന്ന്.വൈസ് : പ്രസിഡണ്ട്. റൗഫ് തോട്ടത്തിൽ / ജോ : സെക്രട്ടറിമാരായ അജീഷ് വടക്കേടത്ത്, ജിലാനി താരക്കുളത്ത്,
അംഗങ്ങളായ ശ്രീകുമാർ വാക്കേടത്ത്, സുമേഷ് കാവ്വുങ്ങൽ,ബിഷർ - പറശ്ശേരി തോട്ടത്തിൽ, നാസ്സർ തെഞ്ചേരി, മോയി താരക്കുളത്ത് എന്നിവർ സംബന്ധിച്ചു.