കാരാടി മഹല്ല് കമ്മറ്റിയുടെ നേതൃത്വത്തിൽ സ്വാതന്ത്ര്യദിനം ആഘോഷിച്ചു



താമരശ്ശേരി:

കാരാടി മഹല്ല് കമ്മറ്റിയുടെ നേതൃത്വത്തിൽ സ്വാതന്ത്ര്യദിനം ആഘോഷിച്ചു.

സദർ മുഅല്ലിം സലാം സ്വാലിഹി പാതകയുയർത്തി. ഷാഫി ഫൈസി പ്രതിജ്ഞ ചൊല്ലി കൊടുത്തു.

Post a Comment

Previous Post Next Post