Trending

താമരശ്ശേരി ചുരം ആറാം വളവിൽ ലോറി കുടുങ്ങി





താമരശ്ശേരി: ദുരന്തഭൂമിയിൽ രക്ഷാപ്രവർത്തനം ഊർജ്ജിതമാക്കുന്നതിനും,ആമ്പുലൻസുകളും, സൈനിക വാഹനങ്ങളും, ഭക്ഷ്യ- അവശ്യസാധനങ്ങളുമായി വരുന്ന വാഹനങ്ങളും സുഗമമായി പോകാൻ പാതയൊരുക്കുന്നതിൻ്റെ ഭാഗമായി ചരക്കു ലോറികൾക്ക് ചുരം വഴി നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു.ഇതിനിടെയാണ് ചുരം ഇറങ്ങി വരികയായിരുന്ന ചരക്കു ലോറി ഡീസൽ തീർന്ന് ആറാം വളവിൽ കുടുങ്ങിയത്. ഇതു മൂലം ചുരം വഴി ഗതാഗതം ഭാഗികമായി തടസ്സപ്പെട്ടു.

Post a Comment

Previous Post Next Post