വീട് കയറി അക്രമിച്ചവർക്കെതിരെ കർശന നടപടി സ്വീകരിക്കണം;കോൺഗ്രസ്സ് കമ്മിറ്റി.
byWeb Desk•
0
താമരശ്ശേരി : ചുങ്കം കല്ലറക്കാം പൊയിൽ അഷ്റഫ് ൻ്റെ വീട് ആക്രമിച്ചവർക്കെതിരെ കർശന നടപടി എടുക്കണമെന്ന് കോൺഗ്രസ്സ് താമരശ്ശേരി ബ്ലോക്ക് ജനറൽ സെക്രട്ടറി കെ.കെ. ശശികുമാർ മണ്ഡലം സെക്രട്ടറി ഐ. കെ. ഭാസ്കരൻ എന്നിവർ ആവശ്യപ്പെട്ടു. സ്ത്രീകളും കുഞ്ഞ് കുട്ടികളും താമസിക്കുന്ന വീട്ടിൽ ഭീകരാന്തരീക്ഷം സൃഷ്ടി ക്കുകയും വീട് ആക്രമിക്കുകയും വാഹനങ്ങൾ കേട് വരുത്തുകയും ചെയ്ത നടപടിയിൽ പ്രതിഷേധിക്കുകയും ചെയ്തു