അസോസിയേഷൻ പ്രസിഡന്റ് സണ്ണി മാത്യു കൂഴാംപാല ദേശീയ പതാക ഉയർത്തി, സന്ദേശം നൽകി. ചടങ്ങിൽ എത്തിയ എല്ലാവർക്കും മധുരം നൽകി. വിമുക്ത ഭടൻ മാരായ ശ്രീനിവാസൻ ചേട്ടിയൂർ, സി എസ്. സുധീഷ് കുമാർ, പദ്മനാഭൻ നമ്പ്യാർ , സി സുകുമാരൻ എന്നിവർ പതാക ഉയർത്തൽ, പരേഡ്, എന്നിവ നിയന്ത്രിച്ചു. രക്ഷാധികാരി. കെ സി. രവീന്ദ്രൻ, സെക്രട്ടറി ഷംസീർ ഇല്ലിപ്പറമ്പിൽ, ട്രെഷറർ ജോൺ കീഴ്ത്ത്, വൈസ് പ്രസിഡന്റ് രാജി ബിനോഷ് ,നിർവാഹക സമിതി അംഗങ്ങളായ എ പി രാംദാസ് (റിട്ടയേർഡ് എസ് ഐ ) ജോൺസൺ ജോർജ് (സോളാർ സൊല്യൂഷൻസ് ),സുകുമാരൻ പറമ്പിൽ (പി ആൻഡ് ടി. ർട്ടയേർഡ് )എന്നിവർ നേതൃത്വം ‘നൽകി. ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അഡ്വ :ജോസഫ് മാത്യു, അഡ്വ :ബെന്നി ജോസഫ്, ഡോക്ടർ : ടി യു ജോയി (മദർ മേരി ഹോസ്പിറ്റൽ, )ഡോക്ടർ :ജെ റോബർട്ട്, ഡോക്ടർ :ജീൻ റോബർട്ട് റിട്ടയേർഡ് പ്രൊഫസർ, (മെഡിക്കൽ കോളേജ് കോഴിക്കോട് )ജോയി . എൻ . ജോൺ ഞാളിയത് (സ്‌പൈസ്സസ് ബോർഡ് റിട്ടയേർഡ്), കെ ടി.രഘുനാഥ്. (ടീട്ടയേർഡ് ട്രഷറി ഓഫീസർ, )ദേവരാജൻ പി .വി. (റിട്ടയേർഡ് ട്രെഷറി ഓഫീസർ )വിരമിച്ച അധ്യാപകരായ അഹമ്മദ്കുട്ടി മാസ്റ്റർ, ജോസ് എം ജെ മണിക്കുഴി, ജോയ്സ് ബെന്നി (റിട്ടയേർഡ് ടീച്ചർ ), രാമചന്ദ്രൻ. (ഫ്സർമസിസ്റ്റ് )കമ്മളാകുന്നത് .അജു ബെന്നി പാണ്ടിയാ ലക്കൽ, കൃഷ്ണൻ കോരംകുളങ്ങര എന്നിവരും വ്യാപാരികൾ ,സക്കിർ ഹുസൈൻ കെ. എം ട്രെഡേഴ്‌സ്, ഉണ്ണി കുന്നുംപുറം, അജിത്കുമാർ പടിപ്പുരക്കൽ, ബിനോഷ് ജെയിംസ്, എം സുബ്രഹ്മണ്യൻ, മാണിക്കോത്, എന്നിവരും നിരവധി കുട്ടികളും പങ്കെടുത്തു. 78ആം സ്വാതന്ത്ര്യദിനം ആഘോഷിച്ചു :