അപകടത്തിൽ മരണപ്പെട്ട അനൻ പ്രബീഷിൻ്റെ വീട് ബിഷപ്പ് ഗബ്രിയേൽ മാർ ഗ്രീഗോറിയോസ് സന്ദർശിച്ചു.
byWeb Desk•
0
പുതുപ്പാടി: ഇങ്ങാപ്പുഴ കാക്കവയൽ റോഡിൽ എംജി എം സ്കൂളിന് മുന്നിൽ വെച്ച് വാഹനാപകടത്തിൽ മരണപ്പെട്ട MGMHS സ്കൂളിലെ നാലാം ക്ലാസ്സ് വിദ്യാർത്ഥിയായ അനൻ പ്രബീഷിൻ്റെ കുടുംബത്തെ , കോർപ്പറേറ്റ് മാനേജർ ബിഷപ്പ് ഡോ: ഗബ്രിയേൽ മാർ ഗ്രീഗോറിയോസ് സന്ദർശിച്ചു. സ്കൂൾ കോ ഓർഡിനേറ്റർ റവ ഫാ ബേബി ജോൺ, മാനേജിംഗ് കമ്മിറ്റി മെമ്പർ ഡോ സഖറിയ, T V, പ്രിൻസിപ്പൽ മേരി ഫിലിപ്പോസ് തരകൻ ,ഹെഡ്മാസ്റ്റർ തോമസ് എബ്രഹാം, സബീഷ് ടി പുന്നൂസ് , അനീഷ് സി ജോർജ് , പോൾ സൈമൺ എന്നിവർ സന്നിഹിതരായിരുന്നു.