Trending

ലീഗൽ ലിറ്ററസി സെൽ പ്രോഗ്രാം ഉദ്ഘാടനം ചെയ്തു.




തിരുവമ്പാടി:തിരുവമ്പാടി അൽഫോൻസ കോളേജും തിരുവമ്പാടി ജനമൈത്രി പോലീസും സംയുക്തമായി സംഘടിപ്പിച്ച
ലീഗൽ ലിറ്ററസി സെൽ പ്രാഗ്രാം താമരശ്ശേരി ഡി വൈ എസ് പി പ്രമോദ് ഉദ്ഘാടനം ചെയ്തു.


തിരുവമ്പാടി പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ധനഞ്ജയദാസ്, എ എസ് ഐ  സിന്ധു, പ്രിൻസിപ്പൾ ഡോ.കെ.വി ചാക്കോ എന്നിവർ സംസാരിച്ചു. കോളേജ് അങ്കണത്തിലായിരുന്നു പ്രോഗ്രാം സംഘടിപ്പിച്ചത്.

Post a Comment

Previous Post Next Post