പൂനൂർ:
മുപ്പത്തി മൂന്നോളം മഹല്ലുകൾ അടങ്ങിയ പൂനൂർ സമസ്ത മഹൽ സംഘടിപ്പിക്കുന്ന നബിദിന റാലിയും, വയനാട് ദുരന്തത്തിൽ പെട്ടവർക്കുള്ള പ്രാർത്ഥന സംഗമവും, പൊതുസമ്മേളനവും 2024 സെപ്തമ്പർ 22 ന് ഞായറാഴ്ച വൈകുന്നേരം 4 മണിക്ക് പൂനൂരിൽ നടക്കും. പരിപാടിയുടെ വിജയത്തിന്റെ ഭാഗമായി സമസ്ത മഹലിൽ
വിപുലമായ സ്വാഗത സംഘ യോഗം നടന്നു. .അബ്ദുൽ റസാക്ക് ദാരിമിയുടെ അദ്ധ്യക്ഷതയിൽ നടന്ന യോഗം ഇബ്രാഹീം ഫൈസി കുട്ടമ്പൂർ ഉൽഘാടനം ചെയ്തു.അഷ്റഫ് തങ്ങൾ സ്വാഗതവും എം പി ഇസ്മായിൽ മാസ്റ്റർ നന്ദിയും പറഞ്ഞു. അബ്ദുൽ ജബ്ബാർ അൻവരി, പി ടി അബ്ദുൽ സമദ് ഹാജി, മുഹമ്മദ് ഹാജി വാളേരി,ബഷീർ ദാരിമി, ഒ വി ഫസൽ റഹ്മാൻ , നൗഷാദ് ഇയ്യാട്,എൻ കെ അബ്ദുൽ അസീസ് . റഫീഖ് മാസ്റ്റർ . ഒ കെ ഹംസ കോളിക്കൽ . അഷ്റഫ് അച്ചൂർ , ഹാതിഫ് തേക്കുംതോട്ടം .ബിച്ചി അവേലം എന്നിവർ പ്രസംഗിച്ചു. സ്വാഗത സംഘം ഭാരവാഹികളായി
മുഖ്യ രക്ഷാധികാരി
സയ്യിദ് സൈനുൽ ആബിദീൻ തങ്ങൾ
രക്ഷാധികാരികൾ
സയ്യിദ് മിർബാത് തങ്ങൾ ജമലുല്ലൈലി, സയിദ് സൈനുൽ ആബിദീൻ തങ്ങൾ യമാനി , മജീദ് ദാരിമി ചളിക്കോട്, ഹസ്സൻ ദാരിമി കോളിക്കൽ, ഇബ്രാഹീം ഫൈസി കുട്ടമ്പൂർ , എം പി അലി ഹാജി, പി എസ് മുഹമ്മദലി, മുഹമ്മദ് മോയത്ത് . ഇസ്മായിൽ ആനപ്പാറ . എം കെ സിറാജ് .ബഷീർ ദാരിമി കാന്തപുരം , റഹീം ഹാജി VOT. ടി പി മുഹമ്മദ് മാസ്റ്റർ കുട്ടമ്പൂർ ,
ചെയർമാൻ
സയ്യിദ് അഷ്റഫ് തങ്ങൾ അഹ്ദൽ
ജനറൽ കൺവീനർ
അബ്ദുൽ റസാക്ക് ദാരിമി
വർക്കിംഗ് കൺവീനർ
എം പി ഇസ്മാഈൽ മാസ്റ്റർ
ട്രഷറർ
അബ്ദുസ്സമദ് ഹാജി കോരങ്ങാട്,
വൈസ് ചെയർമാൻമാർ
അബ്ദുൽ സലാം ലതീഫി,ബഷീർ ദാരിമി പൂക്കോട്, അബ്ദുൽ റസാക്ക് സൈനി തടായിൽ, എൻ പി എച്ച് അബ്ദുറഹ്മാൻ ഹാജി, അബ്ദുൽ ജബ്ബാർ അൻവരി , മാജിദ് ബാഖവി, ഹക്കീം പോലീസ്, ആആടംബ്ര അബ്ദുൽ ഖാദർ ഹാജി ,
കൺവീനർമാർ
ഒ വി ഫസൽ
കാന്തപുരം, ഇഖ്ബാൽ മുസ്ല്യാർ തലയാട്, നൗഷാദ് ഇയ്യാട്,
നാസർ മുസ്ല്യാർ തലയാട്,
ഫസലുറഹ്മാൻ കാന്തപുരം, സാജിദ് കോട്ടക്കുന്നു , കലാം തേക്കും തോട്ടം . ജബ്ബാർ മാസ്റ്റർ കട്ടിപ്പാറ, ലതീഫ് മാസ്റ്റർ കുട്ടമ്പൂർ.
പ്രോഗ്രാം കമ്മറ്റി . ചെയർമാൻ
മുബശീർ ഫൈസി ,
കൺവീനർ
ബിച്ചി അവേലം
അംഗങ്ങൾ
ഇഖ്ബാൽ മാസ്റ്റർ മഠത്തും പൊയിൽ,
ഓ കെ ഹംസ,അഷ്റഫ് അച്ചൂർ , എൻ കെ അസീസ് കാന്തപുരം, ഹാത്തിഫ് തേക്കും തോട്ടം, കെ സി മുഹമ്മദലി തേക്കും തോട്ടം, ശാമിൽ മഠത്തുംപൊയിൽ,എം കെ റഷീദ് ചാലക്കര
ഫൈനാൻസ് ചെയർമാൻ
അഷ്റഫ് കോളിക്കൽ , കൺവീനർ
ഷമ്മാസ് ഹുദവി
അംഗങ്ങൾ
സലാം മാസ്റ്റർ തച്ചംപൊയിൽ,
എൻ കെ പി ബഷീർ മാസ്റ്റർ,
വാളേരി മുഹമ്മദാജി,
സി പി ഖാദർ ചാലക്കര,
ബഷീർ വീര്യമ്പ്രം,
മജീദ് മേത്തടം,
യു കെ റഫീഖ് മാസ്റ്റർ, ടി ഇബ്രാഹീം വള്ളിയോത്ത്, ജംഷാദ് പൂനൂർ
സ്റ്റേജ്, സൗണ്ട് & സക്കറേഷൻ
ചെയർമാൻ
ജലീൽ ദർസി
കൺവീനർ
ഷബീർ കാന്തപുരം
അംഗങ്ങൾ
റഈസ് ദാരിമി തലയാട്
മുനവ്വർ അവേലം
നാസർ ബാവി പള്ളിപ്പുറം
സലിം മുസ്ല്യാർ
ബഷീർ അവേലം
ഷബീർ കോരങ്ങാട്
മുനീർ മേത്തടം
അജ്നാസ് കാന്തപുരം
അൽതാഫ് എം കെ
റിസപ്ഷൻ ചെയർമാൻ
ഒ വി ഫസൽ കാന്തപുരം
കൺവീനർ
നദീറലി തച്ചംപൊയിൽ
അംഗങ്ങൾ
ശാഫി സക്കറിയ കോളിക്കൽ
അനസ് പൂനൂർ
എം വി മജീദ് മാസ്റ്റർ എകരൂൽ, പി ഖാദർ ഹാജി , അബൂബക്കർ വാളേരി
പപ്ലിസിറ്റി & മീഡിയ
ചെയർമാൻ
അനസ് ഇയ്യാട്
കൺവീനർ
ഫാസിൽ ഫൈസി ചളിക്കോട്
അംഗങ്ങൾ
സാബിത്ത് തടായിൽ
സഈദ് ഹസനി ചാലക്കര
സുഹൈർ ഇയ്യാട്
ആബിദ് എം എം പറമ്പ്
റഷീദ് എം കെ ചാലക്കര
സുഹൈൽ അവേലം
സഹീൽ മേത്തടം
സഹൽ എം എം പറമ്പ്,
സൽമാൻ ഹിദായ, തമീം ഹിദായ തലയാട്, അമീർഷാ ഹിദായ,
വളണ്ടിയർ
ചെയർമാൻ ഉനൈസ് റഹ് മാനി
കൺവീനർ
അബ്ദുൽ സലാം കോരങ്ങാട്,
ക്യാപ്റ്റൻ
അബ്ദുൽ അസീസ് മാഹിരി
അംഗങ്ങൾ
സമീർ വി കെ ടി
ജാഫർ എ കെ
ഹക്കീം നെരോത്ത്
തുടങ്ങി 101 അംഗ സ്വാഗത സംഘം രൂപീകരിച്ചു.