Trending

പ്രകാശ് കാരാട്ട് സിപിഎം കോ–ഓർഡിനേറ്റർ; പിബിയുടേയും കേന്ദ്ര കമ്മിറ്റിയുടെയും ചുമതല





സിപിഎം പൊളിറ്റ് ബ്യൂറോയുടെയും കേന്ദ്ര കമ്മിറ്റിയുടെയും കോ– ഓർഡിനേറ്റർ ചുമതല താൽക്കാലികമായി മുതിർന്ന നേതാവ് പ്രകാശ് കാരാട്ടിന് നൽകാൻ തീരുമാനം. കേന്ദ്ര കമ്മിറ്റിയാണ് തീരുമാനമെടുത്തത്.  24ാം പാര്‍ട്ടി കോണ്‍ഗ്രസ് വരെയാണ് താല്‍ക്കാലിക ചുമതലയെന്ന് സി.പി.എം വാർത്താക്കുറിപ്പിൽ അറിയിച്ചു

പാർട്ടി ജനറൽ സെക്രട്ടറിയായിരുന്ന സീതാറാം യച്ചൂരി അന്തരിച്ചതിനെ തുടർന്നാണ് കാരാട്ടിന് താൽക്കാലിക ചുമതല നൽകുന്നത്. അടുത്ത വർഷം മധുരയിലാണ് പാർട്ടി കോൺഗ്രസ്.

Post a Comment

Previous Post Next Post