Trending

അവാർഡ് ജേതാവിന് സ്വീകരണം നൽകി





താമരശ്ശേരി: കൊടുവള്ളി ബ്ലോക്ക്‌ ൽ ഏറ്റവും നല്ല അങ്കണവാടി ഹെൽപ്പർ ക്കുള്ള അവാർഡ് ലഭിച്ച വട്ടക്കൊരു അങ്കണവാടി ഹെൽപ്പർ ആയ ശോഭനയെ മൂന്നാംതോട് അങ്കണവാടിയിൽ വെച്ച് ടീച്ചർ മിനിതമ്പി പൊന്നാട അണിയിച്ചും മൊമെന്റോ നൽകിയും ആദരിച്ചു. ചടങ്ങിൽ ALMSC അംഗങ്ങളായ  രാജൻ വഴമ്പറ്റ,  സുഷമ,  സുജാത, ഹെൽപ്പർ അനിത, രക്ഷിതാക്കൾ, കുട്ടികൾ എന്നിവർ പങ്കെടുത്തു 🥰

Post a Comment

Previous Post Next Post