Home നിര്യാതനായി byWeb Desk •22 September 0 താമരശേരി:കെടവൂർ ഇരുൾക്കുന്നുമ്മൽ സദാനന്ദൻ(68 ) നിര്യാതനായി.ഭാര്യ: സരോജിനി. മക്കൾ:ദീപ,ദിലീഷ്, ദീഷ്മ.മരുമക്കൾ: ബാലകൃഷ്ണൻ,വിസ്മയ, പരേതനായ ജയകുമാർ.സംസ്കാരം തിങ്കൾ രാവിലെ 10 മണിയ്ക്ക് വീട്ടുവളപ്പിൽ Facebook Twitter