താമരശ്ശേരി:
പോണ്ടിച്ചേരി സെൻട്രൽ യൂണിവേഴ്സിറ്റിയിൽ നിന്നും സോഷ്യൽ വർക്കിൽ (മെഡിക്കൽ ആൻഡ് സൈക്യാട്രി) പി എച്ച് ഡി നേടിയ കോരങ്ങാട് സ്വദേശി ഡോ.അഖിത കെ രഘുവിനെ നന്മ കോരങ്ങാട് അനുമോദിച്ചു, വീട്ടിൽ വെച്ച് നടന്ന ചടങ്ങിൽ
സംസ്ഥാന മുസ്ലിംലീഗ് സെക്രട്ടറിയേറ്റ് അംഗവും കൊടുവള്ളി മുൻ എംഎൽഎ യുമായ, വി എം ഉമർ മാസ്റ്റർ നന്മ കോരങ്ങാടിന്റെ സ്നേഹോപഹാരം കൈമാറി, സയ്യിദ് കോയ തങ്ങൾ പ്രസ്തുത ചടങ്ങിൽ അധ്യക്ഷതവഹിച്ചു, ജനറൽ സെക്രട്ടറി അഷ്റഫ് കോരങ്ങാട് സ്വാഗത പ്രഭാഷണം നടത്തി, താമരശ്ശേരിയുടെ എഴുത്തുകാരനായ അഡ്വക്കേറ്റ് ടിപി എ നസീർ, സാമൂഹ്യ കായിക രംഗത്ത് പ്രമുഖ വ്യക്തിത്വം,സി പി ഷാജു, സൈൻ റഷീദ്,നന്മ കോരങ്ങാടിന്റെ ഭാരവാഹികളായ കെ വി അബ്ദുൽ മജീദ് മാസ്റ്റർ, കാസിം വി സി,ഹബീബ് റഹ്മാൻ എ പി, മുഹമ്മദ് സുബിൻ പി എസ്, നൗഷാദ് എ.ടി എക്സിക്യൂട്ടീവ് മെമ്പർമാരായ, പ്രസാദ് കുമാർ (തലയാട്), നിയാസ് ഇല്ലിപ്പറമ്പിൽ, ബഷീർ സിമന്റ് ഹൗസ്, ഷുക്കൂർ മലയിൽ, മുഹമ്മദ് പി.ടി, ഷാഫി ഐഡിയ,അസ്ഹർ എൻ പി , അഷ്റഫ് വി.പി, മുഹമ്മദ് റാഫി പി കെ, അബ്ദുൽഖാദർ സി, ഷംസുദ്ദീൻ ടി വി, അബ്ദുൽ മജീദ് ടി.പി, യൂസുഫ് പി. ടി, അബ്ദുൽ ലത്തീഫ് ടി പി, ഇസ്മാഇൽAT റഫീഖ് P, അബ്ദുൽ മജീദ്, കെ കെ ഗോപി, മുഹമ്മദ് ചക്കിട്ടമ്മൽ,*അഖിതയുടെ പിതാവ് കെ കെ രഘു, മാതാവ്,മാലിനി രഘു,ഹരിദാസൻ* തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.