സിപിഐ(എം) താമരശ്ശേരി നോർത്ത് ലോക്കലിലെ ചാലക്കര ബ്രാഞ്ച് സമ്മേളനത്തിൽ വച്ച് ബ്രാഞ്ച് അംഗം,എം പ്രമീള തൻ്റെ സ്വർണ്ണ മോതിരം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന ചെയ്തു.
സി പി എം
താമരശ്ശേരി ഏരിയ കമ്മിറ്റി അംഗം.കെ കെ അപ്പുക്കുട്ടി മോതിരം ഏറ്റുവാങ്ങി, ലോക്കൽ സെക്രട്ടറി പി ബിജു, ലോക്കൽ കമ്മിറ്റി അംഗങ്ങളായ ഈ ശിവരാമൻ, പി എം അബ്ദുൽ മജീദ്, എ പി ഭാസ്കരൻ, സി കെ നൗഷാദ്, കെ പി മുരളീധരൻ ബ്രാഞ്ച് സെക്രട്ടറി കെ കെ ഷിജു, ചാലക്കര ബ്രാഞ്ച് അംഗങ്ങൾ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു