താമരശ്ശേരി: താമരശ്ശേരി ചുങ്കം ടൗൺ മസ്ജിജിദിനു മുന്നിലെ ദുബായ് തട്ടുകട എന്ന ഹോട്ടൽ കൗണ്ടറിൽ ചാർജ്ജിങ്ങിൽ ഇട്ടിരുന്ന ഹോട്ടൽ ഉടമയുടെ മൊബൈൽ ഫോൺ മോഷണം പോയി. മോഷണ ദൃശ്യം കടയിലെ CCtv യിൽ പതിഞ്ഞിട്ടുണ്ട്.
ഇന്നലെ രാത്രിയായിരുന്നു സംഭവം. ഉടമ താമരശ്ശേരി പോലീസിൽ പരാതി നൽകി.