Trending

നിര്യാതനായി






താമരശ്ശേരി:മാണിക്കോത്ത് പ്രഭാകരൻ നമ്പ്യാർ (86)  നിര്യാതനായി.

റിട്ട: കെഎസ്ഇബി സബ് എഞ്ചിനീയറും, എൻ എസ് എസ് കരയോഗം വൈസ് പ്രസിഡൻ്റും, വെഴുപ്പൂർ ശ്രീ മഹാദേവ ക്ഷേത്ര കമ്മിറ്റി മുൻ പ്രസിഡൻ്റുമായിരുന്നു.


ഭാര്യ:
നളിനി. മക്കൾ:
ഷൈന (പ്രധാനാധ്യാപികഎ.എം.യു.പി. 
സ്കൂൾ കുമാരനല്ലൂർ),
ശ്രീജിത്ത് എം.പി [കുട്ടൻ]. മരുമക്കൾ:
സുനിൽ പ്രസാദ് കെ പി
 (അധ്യാപകൻ
M.S.M.H.S.S കല്ലിങ്കൽപറമ്പ്),
ദിവ്യ ഭാരതി.

സംസ്കാരം നാളെ രാവിലെ 11 മണിക്ക് വീട്ടുവളപ്പിൽ.

Post a Comment

Previous Post Next Post