വാവാട്
വെള്ളറമ്മൽ പരേതനായ വേലുക്കുട്ടിയുടെ ഭാര്യ ജാനു (86) നിര്യാതയായി . മക്കൾ: രവീന്ദ്രൻ വി.( സി പി ഐ എം താമരശ്ശേരി ഏരിയകമ്മറ്റി. ), വിജയൻ (ടൈലർ വാവാട് സെൻ്റർ), രഘുപതി (സി പി മാർബിൾസ് ), വിജയകുമാരി (കക്കോടി) ,മിനി ( നെഴ്സിങ്ങ് അസിസ്റ്റൻ്റ് FHC ചാലിയം) ,മരുമക്കൾ: അജിത (സിക്രട്ടറി കോ ഓപറേറ്റീവ് ബേങ്ക് താമരശ്ശേരി), ബേബി (CPIM വാവാട് ബ്രാഞ്ച്),മിനി (ആശാ വർക്കർ , രമേശൻ (കക്കോടി), ശ്രീനിവാസൻ (ചേളാരി ).