താമരശ്ശേരി: കാരാടി ചെയിൻ സർവ്വേ സ്കൂൾ ഉടമ ടികെ രാജൻ (59) നിര്യാതനായി.
പിതാവ്: തൃത്താകാട്ട്
രാഘവൻ നായർ.
മാതാവ്: പരേതയായ യശോദ.
ഭാര്യ. ഷീജ (താലൂക് ആശുപത്രിതാമരശ്ശേരി)മക്കൾ: അദ്വൈത് രാജ് (BBC സ്പോർട്സ് മാഞ്ചസ്റ്റർ UK )
അവന്തിക രാജ് (BSC നഴ്‌സിങ്, അഞ്ചരക്കണ്ടി.)
സഹോദരങ്ങൾ: എ. അരവിന്ദൻ (പ്രസിഡന്റ് താമരശ്ശേരി ഗ്രാമ പഞ്ചായത്ത് )
വത്സലകുമാരി (Rtd HM ചെമ്പ്ര.)